2025 വലിയ വിയോഗങ്ങൾക്കും സാക്ഷ്യം വഹിച്ചു. ഇതിഹാസതാരം ധര്‍മേന്ദ്ര, മലയാളികളുടെ പ്രിയതാരം രവികുമാര്‍, ക്ലാസിക് നടന് ഗോവര്ധന് അസ്രാനി തുടങ്ങി സിനിമ, ടെലിവിഷന്‍, സംഗീതരംഗത്തെ നിരവധി പ്രമുഖരെ നമുക്ക് നഷ്ടമായി. വലിയ ശൂന്യത അവശേഷിപ്പിച്ചാണ് താരങ്ങളുടെ മടക്കം.
ധര്‍മേന്ദ്ര